Challenger App

No.1 PSC Learning App

1M+ Downloads
ദേവഭൂമിയിലൂടെ' എന്ന പുസ്തകമെഴുതിയതാര് ?

Aവള്ളത്തോൾ നാരായണ മേനോൻ

Bകുമാരനാശാൻ

Cഎം.കെ രാമചന്ദ്രൻ

Dഉള്ളൂർ

Answer:

C. എം.കെ രാമചന്ദ്രൻ


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും, ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂപ്രകൃതി വിഭാഗം ?
തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം ഏത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഹിമാലയത്തിന്റെ തെക്കേ അറ്റത്തുള്ള പര്‍വ്വതനിരക്ക് പലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു.

2.ഒന്നാമത്തെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നത് സിവാലിക് മേഖലയാണ്.

3.നീളമേറിയതും വിസ്തൃതവുമായ താഴ്‌ വരകൾ (ഡൂണുകള്‍) ഈ മേഖലയിൽ കാണപ്പെടുന്നു.

സിവാലിക് പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?
ഉപദ്വീപീയ നദിയായ താപ്തിയുടെ ഏകദേശ നീളമെത്ര ?