Challenger App

No.1 PSC Learning App

1M+ Downloads
"ഇന്ത്യൻ റോക്കറ്റിൻ്റെ ശിൽപ്പികൾ" എന്ന കൃതി രചിച്ചത് ആര് ?

Aനമ്പി നാരായണൻ

Bഎസ് സോമനാഥ്

Cവി പി ബാലഗംഗാധരൻ

Dജി മാധവൻ നായർ

Answer:

C. വി പി ബാലഗംഗാധരൻ

Read Explanation:

• പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ് വി പി ബാലഗംഗാധരൻ • വി പി ബാലഗംഗാധരൻ്റെ പ്രധാന കൃതികൾ -വിക്രം സാരാഭായ് റോക്കറ്റിൽ ഒരു ജീവിതം, ചിന്നാലു കണ്ട റോക്കറ്റ്, കുട്ടികളുടെ റോക്കറ്റ് പുസ്തകം, ഇന്ത്യൻ ബഹിരാകാശ ചരിത്രം, പന്ത്രണ്ടുപേർ ചന്ദ്രനിൽ


Related Questions:

Who wrote "Kathakalivijnanakosam" (Encyclopedia of Kathakali) ?
2024 മെയ് മാസത്തിൽ മലയാള സാഹിത്യ സമിതി പുറത്തിറക്കിയ രണ്ടാമത്തെ കവിതാ സമാഹാരം ഏത് ?
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?
സുഗതകുമാരിക്ക് സരസ്വതി സമ്മാൻ ലഭിച്ച കൃതി ഏത്?
പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷികവംശം കാവ്യത്തിന്റെ കർത്താവാര് ?