Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?

Aകേക

Bമഞ്ജരി

Cകാകളി

Dനതോന്നത

Answer:

B. മഞ്ജരി

Read Explanation:

  • ഗാഥ എന്ന പദത്തിന്റെ അർഥം - പാട്ട്
  • ഗാഥയിലെ വൃത്തം - മജ്ഞരി
  • ഗാഥ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് - ചെറുശ്ശേരി

Related Questions:

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ശരിയായവ തിരിച്ചറിയുക.

1. 'വിലാപം', 'വിശ്വരൂപം' തുടങ്ങിയ രചനകളിലൂടെ മലയാള കവിതയ്ക്ക് പുതിയ മുഖം നൽകിയ എഴുത്തുകാരനായിരുന്നു വി.സി. ബാലകൃഷ്‌ണ പണിക്കർ

2.വി.സി. ബാലകൃഷ്‌ണ പണിക്കരെ ശ്രദ്ധേയനാക്കിയ അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായിരുന്നു 'മലയാള വിലാസം

അപ്പുവിനെ ലോകം ആരുടെ കൃതിയാണ്?
ചിന്താവിഷ്ടയായ സീത ആരുടെ കൃതിയാണ് ?
'Athmakathakk Oru Amukham' is the autobiography of :
വികാരതീവ്രമായ കവിതയിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ ചങ്ങമ്പുഴയുടെ സമകാലികനായ കവി ആര്?