App Logo

No.1 PSC Learning App

1M+ Downloads
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാലസാഹിത്യകൃതി

Aബാല്യകാല സഖി

Bജന്മദിനം

Cസർപ്പയജ്ഞം

Dപാത്തുമ്മയുടെ ആട്

Answer:

C. സർപ്പയജ്ഞം

Read Explanation:

  • ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു 
  • ആദ്യ പ്രസിദ്ധീകരണം -തങ്കം 
  • 'തങ്കം 'പ്രസിദ്ധീകരിച്ചത് ജയ കേസരിയിലാണ് 
  • ബഷീറിന്റെ ഏറെ വിവാദമുണ്ടാക്കിയ കൃതി -ശബ്ദങ്ങൾ 
  • ബഷീർ രചിച്ച നാടകം -'കഥാബീജം '

Related Questions:

മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?
ഏത് ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി 'കൃഷ്ണഗാഥ' രചിച്ചത് ?
പുനം നമ്പൂതിരിയുടെ പ്രസിദ്ധ കാവ്യമേത്?
കലാമണ്ഡലം ഹൈദരാലി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?