App Logo

No.1 PSC Learning App

1M+ Downloads
"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?

Aകെ ജയകുമാർ

Bസുനിൽ പി ഇളയിടം

Cസി വി ബാലകൃഷ്ണൻ

Dടി പത്‌മനാഭൻ

Answer:

B. സുനിൽ പി ഇളയിടം

Read Explanation:

• സുനിൽ പി ഇളയിടത്തിൻ്റെ പ്രധാന കൃതികൾ - കൺവഴികൾ കാഴ്ചവട്ടങ്ങൾ, ഉരിയാട്ടം, നാനാർത്ഥങ്ങൾ: സമൂഹം ചരിത്രം സംസ്കാരം, വായനാവിചാരം, അലയടിക്കുന്ന വാക്ക്, അപരത്തെ തൊടുമ്പോൾ


Related Questions:

രാമചരിതം രചിച്ചത് രാമായണത്തിലെ ഏതു കാണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയാണ് ?
കേരള സാഹിത്യ അക്കാദമി അവാർ നേടിയ ' തൃക്കോട്ടൂർ പെരുമ ' ആരുടെ കൃതിയാണ് ?
"Assassin" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കെ ആർ മീരയുടെ നോവൽ ?
തമിഴ് വ്യാകരണത്തെ വ്യാഖ്യാനിക്കുന്ന സംഘകാല കൃതി :
2023ലെ ഭീമ ബാലസാഹിത്യ പുരസ്കാരം നേടിയതാര് ?