Challenger App

No.1 PSC Learning App

1M+ Downloads
ആനന്ദിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത് ?

Aആൾകൂട്ടം

Bമരണസർട്ടിഫിക്കറ്റ്

Cമരുഭൂമികൾ ഉണ്ടാകുന്നത്

Dഅഭയാർത്ഥികൾ

Answer:

C. മരുഭൂമികൾ ഉണ്ടാകുന്നത്

Read Explanation:

മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്.കാനായി കുഞ്ഞിരാമൻവെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 1993 ഇലാണ് ആനന്ദിന് "മരുഭൂമികൾ ഉണ്ടാകുന്നത് " എന്ന കൃതിക്ക് വയലാർ അവാർഡ് ലഭിച്ചത്.


Related Questions:

“തന്നതില്ല പരനുള്ളകാട്ടുവാ നാന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർഥശങ്കയാൽ "ഈ വരികളുടെ കർത്താവ് , കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശെരിയുത്തരം തെരെഞ്ഞെടുത്തെഴുതുക :
മുൻപേ പറക്കുന്ന പക്ഷിയുടെ കർത്താവ്
The historical fiction 'The Glory of Patan' by KM Munshi was originally written in which indian language?
'Athma Kathakkoru Aamukham' is the autobiography of
പി. സച്ചിദാനന്ദന്റെ ഏത് നോവലിനാണ് കഥാപാത്രങ്ങൾക്ക് പേര് നല്കാത്തത് ?