Challenger App

No.1 PSC Learning App

1M+ Downloads
"പോവെർട്ടി & അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ" എന്ന പുസ്തകം എഴുതിയതാര് ?

Aജവാഹർലാൽ നെഹ്‌റു

Bലാൽ ബഹദൂർ ശാസ്ത്രി

Cദാദാഭായ് നവറോജി

Dഅംബേദ്‌കർ

Answer:

C. ദാദാഭായ് നവറോജി

Read Explanation:

ദാദാഭായ് നവറോജി 

  • ജനനം - 1825 സെപ്തംബർ 4 (മുംബൈ )
  • ഇന്ത്യയുടെ വന്ധ്യവയോധികൻ എന്നറിയപ്പെടുന്ന വ്യക്തി 
  • 'പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ ' എന്ന പുസ്തകം രചിച്ചു 
  • മസ്തിഷ്ക ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് 
  • വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രസ്ഥാനം - ഗ്യാൻ പ്രസാരക് മണ്ഡലി 
  • ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഏഷ്യക്കാരൻ 
  • ആരംഭിച്ച പത്രങ്ങൾ - വോയ്സ് ഓഫ് ഇന്ത്യ , റാസ്ത് ഗോഫ്താർ 
  • ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നൽകിയ വ്യക്തി 
  • ഇന്ത്യൻ ഇക്കണോമിക്സിന്റെയും പൊളിറ്റിക്സിന്റെയും പിതാവ് 

Related Questions:

'റയട്ട്' എന്ന വാക്കിനർത്ഥം?
'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല ?
"ഒരു മാസം കൂടെ പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" - ആരുടെ വാക്കുകൾ ?
"വയറുനിറയെ ആഹാരം ഇല്ലാതെ, വെളിച്ചമോ ശുദ്ധവായുവും വെള്ളമോ ഇല്ലാത്ത ചെറ്റപ്പുരകളിൽ മൃഗതുല്യരായി നരകിക്കുന്ന ഇന്ത്യൻ വ്യവസായ തൊഴിലാളി വ്യാവസായിക മുതലാളിത്തത്തിന്റെ ലോകത്തിൽ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെട്ടവരിൽ ഒരാളാണ്" എന്നുപറഞ്ഞ ജർമൻ സാമ്പത്തിക ചരിത്രകാരൻ ?