'പ്രാചീന മലയാളം' എന്ന കൃതി രചിച്ചത് ആര് ?
Aവാഗ്ഭടാനന്ദൻ
Bചട്ടമ്പി സ്വാമികൾ
Cശ്രീനാരായണ ഗുരു
Dകുമാരഗുരുദേവൻ
Answer:
B. ചട്ടമ്പി സ്വാമികൾ
Read Explanation:
ചട്ടമ്പിസ്വാമികൾ : (1853 - 1924)
- ജനനം : 1853, ആഗസ്റ്റ് 25 (മലയാള വർഷം: 1029 ചിങ്ങം 11)
- ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ഓഗസ്റ്റ് 25 കേരള സർക്കാർ ആചരിക്കുന്നത് : ജീവകാരുണ്യ ദിനം
- ജന്മസ്ഥലം : കൊല്ലൂർ, കണ്ണൻമൂല, തിരുവനന്തപുരം
- ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് : അയ്യപ്പൻ
- ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം : കുഞ്ഞൻപിള്ള
ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ:
- പ്രാചീന മലയാളം
- അദ്വൈത ചിന്താപദ്ധതി
- കേരളത്തിലെ ദേശനാമങ്ങൾ
- ആദിഭാഷ
- അദ്വൈത വരം
- മോക്ഷപ്രദീപ ഖണ്ഡനം
- ജീവകാരുണ്യനിരൂപണം
- പുനർജന്മ നിരൂപണം
- നിജാനന്ദവിലാസം( സുന്ദര സ്വാമികളുടെ തമിഴ് കൃതിയുടെ പരിഭാഷ )
- വേദാധികാര നിരൂപണം
- വേദാന്തസാരം
- അദ്വൈത പഞ്ചരം
- സർവ്വമത സാമരസ്യം
- പരമഭട്ടാര ദർശനം
- ബ്രഹ്മത്വ നിർഭാസം
- ശ്രീചക്രപൂജാകൽപ്പം
- പുനർജന്മ നിരൂപണം
- തർക്ക രഹസ്യ രത്നം
- ബ്രഹ്മ തത്വനിർഭാസം
- തമിഴകം