Challenger App

No.1 PSC Learning App

1M+ Downloads
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ കുറിച്ച് "പ്രണബ് മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്‌സ്" എന്ന പുസ്തകം എഴുതിയത് ആര് ?

Aരാജലക്ഷ്‌മി മുഖർജി

Bശർമിഷ്ട മുഖർജി

Cസുവർണ മുഖർജി

Dഅന്നപൂർണ മുഖർജി

Answer:

B. ശർമിഷ്ട മുഖർജി

Read Explanation:

• പ്രശസ്ത കഥക് നർത്തകി ആണ് ശർമിഷ്ട മുഖർജി • ഇന്ത്യയുടെ 13-ാമത്തെ രാഷ്‌ട്രപതി ആയിരുന്നു പ്രണബ് മുഖർജി


Related Questions:

ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
'ലീലാവതി' എന്ന ഗണിതശാസ്ത്ര ഗ്രന്ഥത്തിൻറ്റെ കർത്താവ് ?
'പാഞ്ചാലിശപഥം' എഴുതിയതാരാണ് ?
ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?
' Stargazing: The Players in My Life ' is the book written by :