Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

Aഅശ്വഘോഷൻ

Bശൂദ്രകൻ

Cഹരിസേനൻ

Dകാളിദാസൻ

Answer:

A. അശ്വഘോഷൻ

Read Explanation:

ഭാരതീയ കവിയായിരുന്ന അശ്വഘോഷ ഗൗതമ ബുദ്ധന്റെ ജീവിതത്തെക്കുറിച്ച് രചിച്ച സംസ്കൃത മഹാകാവ്യമാണ് ബുദ്ധചരിതം.28 അധ്യായങ്ങളുള്ള ഈ കാവ്യത്തിന്റെ ആദ്യത്തെ 14 അധ്യായങ്ങൾ പൂർണവും 15 മുതൽ 28 വരെയുള്ള അധ്യായങ്ങൾ അപൂർണ്ണവുമാണ്.


Related Questions:

"ദി ഒഡീസി ഓഫ് ആൻ ഇന്ത്യൻ ജേണലിസ്റ്റ്" എന്ന പുസ്‌തകം എഴുതിയത് ?
How many languages in India have been given 'Classical Language' status by the Union government and the language that was selected last for the status?
Author of the book 'Punjabi Century' ?
  • ഏത് സാഹിത്യകൃതിയിൽ താഴെപ്പറയുന്ന വരികൾ അടങ്ങിയിരിക്കുന്നു ?

"മനസ്സ് ഭയമില്ലാത്തതും തല ഉയർത്തിപ്പിടിക്കുന്നതുമായിടത്ത്;

അറിവ് സ്വതന്ത്രമായിടത്ത്;

ഇടുങ്ങിയ ഗാർഹിക മതിലുകളാൽ ലോകം ശിഥിലമായിട്ടില്ലാത്തിടത്ത്;

സത്യത്തിന്റെ ആഴത്തിൽ നിന്ന് വാക്കുകൾ പുറപ്പെടുന്നിടത്ത്;

അശ്രാന്ത പരിശ്രമം പൂർണതയിലേക്ക് കരങ്ങൾ നീട്ടുന്നിടത്ത്;

The famous novel The Guide was written by