App Logo

No.1 PSC Learning App

1M+ Downloads
'പ്രിൻസിപ്പിയ മാത്തമാറ്റിക്ക' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aഗലീലിയോ

Bന്യൂട്ടൺ

Cകെപ്ലർ

Dഐൻസ്റ്റീൻ

Answer:

B. ന്യൂട്ടൺ

Read Explanation:

ന്യൂട്ടന്റെ കൃതികൾ:

  1. പ്രിൻസിപ്പിയ  മാത്തമാറ്റിക്ക (Pricipia Mathematica)
  2. ദി പ്രിൻസിപ്പിയ (The Pricipia)  
  3. ഒപ്റ്റിക്സ് (Opticks)

 


Related Questions:

' സൂര്യനെ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിൽ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു ' ഇത് കെപ്ലറുടെ എത്രാം നിയമം ആണ് ?
ചുവടെ നൽകിയിറ്റിക്കുന്നതിൽ അഭികേന്ദ്രബലം ദൃശ്യമാകുന്ന സന്ദർഭങ്ങൾ ഏതെല്ലാം ?
വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണമാണ് ----.
വൃത്തപാതയിൽ തുല്യ സമയ ഇടവേളകളിൽ, തുല്യ ദൂരം സഞ്ചരിച്ചാൽ അത് ---- ചലനമാണ്.
ഭാരത്തിന്റെ യൂണിറ്റ് ---- ആണ്.