Challenger App

No.1 PSC Learning App

1M+ Downloads
' The Coalition Years ' എന്ന പുസ്തകം ആരെഴുതിയതാണ് ?

Aപ്രണബ് മുഖർജി

Bശങ്കർ ദയാൽശർമ

Cസക്കീർ ഹുസൈൻ

Dഡോ രാജേന്ദ്രപ്രസാദ്

Answer:

A. പ്രണബ് മുഖർജി


Related Questions:

' നന്ദി മറക്കുക നന്നല്ല , നന്നല്ലവ

അന്നേ മറക്കുക നന്നേ '

ഏത് കാവ്യത്തിലെ വരികളാണിവ ? 

"Life is not Enough" എന്ന പേരിൽ ആത്മകഥ എഴുതിയ മുൻ കേന്ദ്രമന്ത്രി ആര് ?
ജോസഫ് ആന്‍റണ്‍- എ മെമ്മയര്‍' എന്ന കൃതിയുടെ കര്‍ത്താവാര്?
“The Three Mistakes of My Life” is a book authored by:
അടുത്തിടെ "I Am ?" എന്ന പേരിൽ ബുക്ക് പുറത്തിറക്കിയ പ്രമുഖ ബിസിനസ്സുകാരൻ ആര് ?