Challenger App

No.1 PSC Learning App

1M+ Downloads
കുത്ബുദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം ' താജ് - ഉൽ - മാസിർ ' രചിച്ചത് ആരാണ് ?

Aഇസാമി

Bഹസൻ നിസാമി

Cഅമീർ ഖുസ്രു

Dതുഗ്ലക്ക്

Answer:

B. ഹസൻ നിസാമി


Related Questions:

ഡൽഹി സുൽത്താനേറ്റ് ഭരിച്ച ആദ്യത്തെ വനിത?
'അലൈ ദർവാസ' പണി കഴിപ്പിച്ചത് ആര് ?
ഇന്ത്യയിൽ ആദ്യമായി ‘കമ്പോള പരിഷ്കരണം’ നടപ്പിലാക്കിയ ഭരണാധികാരി ?
ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെടുന്ന സുൽത്താൻ ?
ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം ?