Challenger App

No.1 PSC Learning App

1M+ Downloads
'മുയൽചെവി' എന്ന ബാലസാഹിത്യ കൃതി രചിച്ചത് ആരാണ് ?

Aഎ വിജയൻ

Bബഷീർ

Cഉറൂബ്

Dനന്ദനാർ

Answer:

A. എ വിജയൻ

Read Explanation:

ബഷീർ 

  • കൃതി -സർപ്പയജ്ഞം 

ഉറൂബ് 

  • കൃതി -അപ്പുവിൻ്റെ  ലോകം 

നന്തനാർ 

  • കൃതികൾ -ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം ,ഉണ്ണിക്കുട്ടൻ വളരുന്നു ,ഉണ്ണിക്കുട്ടൻ സ്‌കൂളിൽ 

 


Related Questions:

' ഇരുട്ടിന്റെ ആത്മാവ് ' എന്ന കഥാസമാഹാരം രചിച്ചത് ആരാണ് ?
ഭാരതമാല രചിച്ചത് ആരാണ് ?
ആരാച്ചാർ എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
' അഗ്നി പരീക്ഷകൾ ' ആരുടെ കൃതിയാണ് ?
കവി പക്ഷി മാല രചിച്ചതാര്?