App Logo

No.1 PSC Learning App

1M+ Downloads
കവി പക്ഷി മാല രചിച്ചതാര്?

Aമുല്ലൂർ എസ് പത്മനാഭ കുറുപ്പ്

Bഎൻ ഉണ്ണികൃഷ്ണൻ

Cപത്മാനഭാകുറുപ്പ്

Dകോയപള്ളി പരമേശ്വരകുറുപ്പ്

Answer:

D. കോയപള്ളി പരമേശ്വരകുറുപ്പ്

Read Explanation:

  • കവി പക്ഷി മാല രചിച്ചത് - കോയപള്ളി പരമേശ്വരകുറുപ്പ് 
  • ഓർമ്മയുടെ ഓളങ്ങളിൽ രചിച്ചത്  - ജി . ശങ്കരക്കുറുപ്പ് 
  • ദാഹിക്കുന്ന പാനപാത്രം രചിച്ചത്  - ഒ. എൻ . വി . കുറുപ്പ് 
  • മാണിക്യവീണ രചിച്ചത്  - വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 

Related Questions:

ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാള കവി ?
അശ്വമേധം, മുടിയനായപുത്രൻ, തുലാഭാരം എന്നിവ ആരുടെ നാടകങ്ങളാണ്?
‘ പാത്തുമ്മ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
'ഐതിഹ്യമാല' രചിച്ചത് ആര് ?
മൃണാളിനി സാരാഭായിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മലയാള കവി ആരാണ്?