App Logo

No.1 PSC Learning App

1M+ Downloads
നാസി ഭരണകാലത്ത് ജൂതർ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന ഡയറിക്കുറിപ്പുകൾ എഴുതിയത് ആരാണ്?

Aആൻ ഫ്രാങ്ക്

Bഇവാ ബ്രൗൺ

Cഹെലൻ കെല്ലർ

Dറോസ പാർക്ക്

Answer:

A. ആൻ ഫ്രാങ്ക്

Read Explanation:

ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ

  • നാസി ഭരണകാലത്തെ ജൂതവേട്ടയുടെ അനുഭവവിവരണമാണ് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
  • നാസി വാഴ്ച‌ക്കാലത്ത് ജർമനിയിൽ നിന്ന് ആൻ ഫ്രാങ്കിൻ്റെ കുടുംബം ഒളിച്ചു കടന്നു.
  • എന്നാൽ നാസികളുടെ  പിടിയിൽ അകപ്പെട്ട ആൻഫ്രാങ്കും സഹോദരിയും ഔഷ്‌വിറ്റ്സ് കോൺസൺട്രേഷൻ ക്യാംപിൽ അടയ്ക്കപ്പെടുകയും തുടർന്ന് മരണമടയുകയും ചെയ്‌തു.

Related Questions:

ആശയപരമായുള്ള അമേരിക്കയുടെയും സോവിയറ്റ് യൂണിയൻറെയും ഇടയിൽ നിലനിന്നിരുന്ന എതിർപ്പിനെ 'ഇരുധ്രുവലോകം' എന്ന് വിശേഷിപ്പിച്ചതാര് ?
കാബൂൾ ആസ്ഥാനമാക്കി രാജ മഹേന്ദ്രപ്രതാപ് സ്ഥാപിച്ച ഒന്നാമത്തെ സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നത്?
OPEC -ന്റെ ആസ്ഥാനം എവിടെ ആണ് ?
മധ്യ യൂറോപ്പിലും ബാൾക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ജർമ്മനി ആരംഭിച്ച തീവ്രദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനമേത് ?
ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കപ്പെട്ടതെന്ന് ?