“കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ ....'' എന്ന് തുടങ്ങുന്ന ചലച്ചിത്ര ഗാനം എഴുതിയത് ?Aവയലാർ രാമവർമ്മBഒ. എൻ. വി. കുറുപ്പ്Cപി. ഭാസ്കരൻDശ്രീകുമാരൻ തമ്പിAnswer: C. പി. ഭാസ്കരൻ Read Explanation: "കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ ....'' എന്ന് തുടങ്ങുന്ന ഗാനം പി. ഭാസ്കരൻ ആണ് എഴുതിയത്. 1971-ൽ പുറത്തിറങ്ങിയ "വിളയ്ക്കു വാങ്ങിയ വീണ" എന്ന സിനിമയിലെ ഗാനമാണിത്. ഈ ഗാനത്തിന് സംഗീതം നൽകിയത് വി. ദക്ഷിണാമൂർത്തിയാണ്. കെ. ജെ. യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. Read more in App