Challenger App

No.1 PSC Learning App

1M+ Downloads
ഗരുഡ സന്ദേശം രചിച്ചതാര്?

Aഉണ്ണികൃഷ്ണൻ

Bഎ ആർ രാജരാജവർമ്മ

Cപി പത്മനാഭക്കുറുപ്പ്

Dവൈലോപ്പിള്ളി രാഘവൻപിള്ള

Answer:

B. എ ആർ രാജരാജവർമ്മ


Related Questions:

മൂഷകവംശ കാവ്യം രചിച്ചതാര് ?
കാളിദാസന്റെ ഏത് കൃതിയാണ് കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കു ന്നത്?
"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?
ഫയദോർ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ ഏത് ?
മയൂരസന്ദേശം രചിച്ചത് ആര്?