Challenger App

No.1 PSC Learning App

1M+ Downloads
മാധവ് ഗാഡ്‌ഗില്ലിൻറെ "പശ്ചിമഘട്ടം ഒരു പ്രണയകഥ" എന്ന കൃതിക്ക് അവതാരിക എഴുതിയതാരാണ് ?

Aഅംബികാസുതൻ മാങ്ങാട്

Bഡോ. വന്ദന ശിവ

Cഡോ. എം. എസ്. സ്വാമിനാഥൻ

Dശ്രീധർ രാധാകൃഷ്ണൻ

Answer:

C. ഡോ. എം. എസ്. സ്വാമിനാഥൻ

Read Explanation:

• പ്രശസ്ത പരിസ്ഥിതി വിദഗ്ധൻ മാധവ ഗാഡ്ഗിലിൻ്റെ അത്മകഥയുടെ മലയാളം പതിപ്പാണ് " പശ്ചിമഘട്ടം ഒരു പ്രണയ കഥ"


Related Questions:

ധീരസാഹസികതയുടെ അവതാരങ്ങളായ ആ വീരപുരുഷന്മാർക്ക് നാട്ടുകാർ അവരുടെ നാവിൽത്തന്നെ കാവ് പണിതു എന്നു പറയാം' - ഏത് പാട്ടുപാരമ്പര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്?

Consider the following statements about "The Vine of Desire" by Chitra Banerjee Divakaruni ;

1) Explores cultural conflicts in an indian immigrant family across generations.

2) A historical account of India's freedom struggle and politics.

3) A science fiction tale about identity and technology in future India.

Which of the following is correct?

പത്തൊൻപതാം നൂറ്റാണ്ടിലെ യാത്രാവിവരണങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

i.ജി. പി. പിള്ളയുടെ ലണ്ടനും പരിസ്സും

ii. മാർ തോമസ് കുര്യാളശ്ശേരിയുടെ റോമയാത്ര

iii. മാർ തോമസ് കുര്യാളശ്ശേരിയുടെ രണ്ടാം റോമയാത്ര

താഴെ തന്നിട്ടുള്ള കവിതകളെയും കവികളെയും ശരിയായ ക്രമത്തിൽ ചേർത്തെഴുതിയിട്ടുള്ളത് ഏതാണ്?
        a. പാതാളത്തിന്റെ മുഴക്കം        (i) ഒ.എൻ.വി. കുറുപ്പ്
        b. ഉജ്ജയിനി                         (ii) എം. ഗോവിന്ദൻ
        c. ചാട്ടവാർ                             (iii) എൻ.എൻ. കക്കാട്
        d. ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം       (iv) എൻ.വി.

താഴെക്കൊടുത്തിരിക്കുന്നവയിൽ 'പശ്ചിമോദയ'ത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?