Challenger App

No.1 PSC Learning App

1M+ Downloads
കന്നിക്കൊയ്ത്ത് എന്ന കൃതിക്ക് അവതാരിക എഴുതിയത് ?

Aകൈനിക്കര കുമാരപിള്ള

Bമാരാർ

Cഎൻ.വി.കൃഷ്ണ‌വാരിയർ

Dഎം.എൻ.വിജയൻ

Answer:

B. മാരാർ

Read Explanation:

വൈലോപ്പിള്ളി കവിതകളുടെ അവതാരികകൾ

  • ശ്രീരേഖ -കൈനിക്കര കുമാരപിള്ള

  • കുടിയൊഴിക്കൽ - എൻ.വി.കൃഷ്ണ‌വാരിയർ

  • ഓണപ്പാട്ടുകാർ - എം.എൻ.വിജയൻ

  • കടൽക്കാക്കകൾ - പി.എ.വാരിയർ


Related Questions:

"വാനമാം കഴെനിതന്നിൽ വൻതെന്നൽക്കുരുവി പൂട്ടി ഊനമിൽ മേകമെന്നും ഉണ് മ ചേർ കരടു നീക്കി താനെഴിലന്തിയെന്നും തകും പുകെഴുഴവെൻ വെന്തു മീനെന്നും വിത്ത്കോരി വിതയ്ക്കുന്ന പരിചെപ്പാരീർ " ഈ വരികൾ ഏത് കൃതിയിലേതാണ്?
കാളിദാസന്റെ ഋതുസംഹാരത്തെ അനുസ്മരിപ്പിക്കുന്ന വള്ളത്തോൾ കൃതി ഏത് ?
മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?
കിളിപ്പാട്ട് പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗ്ഗദർശികൾ സംബന്ധരും മാണിക വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നത് ?
കൺ + തു - കണ്ടു ആകുന്നത് ഏത് നിയമപ്രകാരം ?