App Logo

No.1 PSC Learning App

1M+ Downloads
വന്ദേമാതരം എന്ന ഗാനം ഉൾകൊള്ളുന്ന 'ആനന്ദമഠം' എന്ന നോവൽ എഴുതിയതാര് ?

Aബങ്കിംചന്ദ്ര ചാറ്റർജി

Bരവീന്ദ്രനാഥ ടാഗോർ

Cദിനബന്ധു മിത്ര

Dഅല്ലാമ ഇഖ്ബാൽ

Answer:

A. ബങ്കിംചന്ദ്ര ചാറ്റർജി

Read Explanation:

  • വന്ദേമാതരം എന്ന ഗാനം ഉൾകൊള്ളുന്ന 'ആനന്ദമഠം' എന്ന നോവൽ എഴുതിയത് - ബങ്കിംചന്ദ്ര ചാറ്റർജി
  • ആനന്ദമഠം നോവലിന്റെ പ്രമേയം - സന്യാസി കലാപം 
  •  ഇന്ത്യയുടെ ദേശീയ ഗീതം - വന്ദേമാതരം 
  • വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ചത് - 1950 ജനുവരി 24 
  • വന്ദേമാതരത്തിന് സംഗീതം നൽകിയത് - ജദുനാഥ് ഭട്ടാചാര്യ 
  • വന്ദേമാതരം ആദ്യമായി ആലപിച്ചത് - ടാഗോർ 
  • വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത് - മദർ ഐ ബോ ടു ദീ 
  • വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് - അരബിന്ദഘോഷ് 

Related Questions:

സേവാസദൻ, പ്രേമശ്രമം, രംഗഭൂമി, ഗോദാൻ എന്നിവ ആരുടെ കൃതികളാണ് ?
"ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ്" എന്നറിയപ്പെടുന്നതാര് ?
ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയതാര് ?
ഹിന്ദു വിധവ പുനർവിവാഹ നിയമം പാസാക്കിയ വർഷം ഏത് ?
ശ്രീനാരായണധർമ പരിപാലനയോഗം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?