Challenger App

No.1 PSC Learning App

1M+ Downloads
"ആ നദിയോട് പേര് ചോദിക്കരുത്" എന്ന നോവൽ എഴുതിയത് ആര് ?

Aസോമൻ കടലൂർ

Bഷീലാ ടോമി

Cകെ ആർ മീര

Dവി പി ബാലഗംഗാധരൻ

Answer:

B. ഷീലാ ടോമി

Read Explanation:

• "പുള്ളിയൻ" എന്ന നോവൽ എഴുതിയത് - സോമൻ കടലൂർ • "നേത്രോന്മീലനം" എന്ന നോവൽ എഴുതിയത് - കെ ആർ മീര • "ഇന്ത്യൻ റോക്കറ്റിൻ്റെ ശിൽപ്പികൾ" എന്ന കൃതി രചിച്ചത് - വി പി ബാലഗംഗാധരൻ


Related Questions:

' വീടിന് തീ പിടിക്കുന്നു ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
'അകനാനൂറ്' എന്ന കൃതി സമാഹരിച്ചത് ആര് ?
O N V കുറുപ്പിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
ഏത് വർഷം മുതലാണ് കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നത് ?
ഭഗവദ്ഗീത ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആരാണ് ?