Challenger App

No.1 PSC Learning App

1M+ Downloads
ഏത് വർഷം മുതലാണ് കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നത് ?

A1999

B1995

C1994

D1996

Answer:

D. 1996

Read Explanation:

  • കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ആണ് കേരള സർക്കാർ വായനാ ദിനമായി ആചരിക്കുന്നത്.
  • 1996 ജൂൺ 19 മുതൽ കേരള സർക്കാർ വായനാ ദിനമായി ആചരിച്ചു വരുന്നു.
  • 2017 മുതൽ ഈ ദിനം ദേശീയ വായനാ ദിനമായും ആചരിച്ചു പോരുന്നു.

Related Questions:

റെയിൽവേ കഥകളിലൂടെ പ്രസിദ്ധനായ മലയാള കഥാകൃത്ത് ആര് ?
' പടയണി ' ഏത് ജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ?
ആറന്മുള ക്ഷേത്രത്തെ കുറിച്ചുള്ള പാട്ട് കൃതി ഏത്?
' തുടിക്കുന്ന താളുകൾ ' ആരുടെ ആത്മകഥയാണ് ?
Which of the following historic novels are not written by Sardar K.M. Panicker ?