Challenger App

No.1 PSC Learning App

1M+ Downloads
'മറുപിറവി ' എന്ന നോവൽ രചിച്ചത് ആര് ?

Aഎം. മുകുന്ദൻ

Bആനന്ദ്

Cസേതു

Dപി വത്സല

Answer:

C. സേതു

Read Explanation:

സേതു

  • ശരിയായ പേര് - എ . സേതുമാധവൻ
  • ജനനം - 1942 ജൂൺ 5
  • സൌത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായും ,സി. ഇ. ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്

പ്രധാന കൃതികൾ

  • മറുപിറവി
  • ഞങ്ങൾ അടിമകൾ
  • കിരാതം
  • താളിയോല
  • പാണ്ഡവപുരം
  • വനവാസം
  • വിളയാട്ടം
  • ഏഴാം പക്കം
  • കൈമുദ്രകൾ
  • നിയോഗം

Related Questions:

"ഹാ! വിജുഗീഷു മൃത്യുവിന്നാമോ ജീവിതത്തിൽ കൊടിപ്പടം താഴ്ത്താൻ"! ഈ വരികൾ ഏത് കൃതിയിലേതാണ് ?
അസ്സുഗന്ധം സഹിപ്പീല മേ എന്തു കൊണ്ട്?
കേരള ചോസർ എന്നറിയപ്പെടുന്നത് ആര് ?
The poem 'Prarodhanam' is written by :
വിമർശനക്കുത്തിൻ്റെ ഉദ്ദേശ്യം എന്തായിരുന്നു