App Logo

No.1 PSC Learning App

1M+ Downloads
സൈബർ ലോകം പ്രമേയമാക്കി 'നൃത്തം' എന്ന നോവൽ രചിച്ചത്

Aസി. രാധാകൃഷ്ണ‌ൻ

Bസാറാ തോമസ്

Cഎം. മുകുന്ദൻ

Dപി. വത്സല

Answer:

C. എം. മുകുന്ദൻ

Read Explanation:

ലോകത്തിന്റെ ഏതോ കോണില്‍ നിന്നും അയയ്ക്കുന്ന മെയിലുകളില്‍ കൂടി കേരളത്തിലെ കളരിമുറ്റത്തു നിന്നും പാശ്ചാത്യ നൃത്തലോകത്തിന്റെ ഉന്നതികളിലേക്ക് നൃത്തച്ചുവടുകള്‍ വച്ചുകയറിയ അഗ്‌നിയുടെ കഥ ശ്രീധരന് മുന്നിലെത്തുന്നു. ആശയവിനിമയത്തിന് പുതിയൊരു തലം കണ്ടെത്തുന്ന, മാറുന്ന മലയാളിയുടെ പരിച്ഛേദമാണ് എം മുകുന്ദന്റെ നൃത്തം. 2000 ഒക്ടോബറിലാണ് നൃത്തത്തിന്റെ ആദ്യ പതിപ്പ് ഡിസി ബുക്‌സ്


Related Questions:

അശോകന്റെ എത്രാമത്തെ ശാസനത്തിലാണ് കേരളത്തെ കുറിച്ച് പരാമർശമുള്ളത് ?
ആരുടെ തൂലികാനാമമാണ് സിനിക് ?
മൃണാളിനി സാരാഭായിയുടെ ആത്മകഥയായ വോയിസ് ഓഫ് ദ ഹാർട്ട് എന്നതിന്റെ മലയാള പരിഭാഷ?
ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന സാഹിത്യ രൂപം ഏത്?
ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം ഏത് ?