App Logo

No.1 PSC Learning App

1M+ Downloads
"ശബ്ദസുന്ദരൻ " എന്ന്‌ അറിയപ്പെടുന്ന കവി ആര്?

Aചങ്ങമ്പുഴ കൃഷ്ണപിള്ള

Bശ്രീകുമാരൻ തമ്പി

Cവള്ളത്തോൾ

Dവൈലോപ്പിള്ളി

Answer:

C. വള്ളത്തോൾ

Read Explanation:

വള്ളത്തോൾ നാരായണ മേനോനിന്റെ മറ്റ് 2 അപരനാമങ്ങൾ : കേരള വാല്‌മീകി, കേരള ടെന്നിസൺ. മലയാളത്തിലെ ഒരു മഹാകവിയും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും കൂടിയാണ് വള്ളത്തോൾ.


Related Questions:

വൈക്കം മുഹമ്മദ് ബഷീറിന്റെ ' ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു , ബാല്യകാല സഖി , പാത്തുമ്മയുടെ ആട് , എന്നീ കൃതികൾ ' Me Grand dad 'ad an Elephant ! ' എന്ന പേരിൽ തർജ്ജമ ചെയ്ത പ്രശസ്ത ഭാഷ ശാസ്ത്രജ്ഞൻ ആരാണ് ?
കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ നോവൽ ?
അശ്വമേധം, മുടിയനായപുത്രൻ, തുലാഭാരം എന്നിവ ആരുടെ നാടകങ്ങളാണ്?
തിരുനിഴൽമാല രചിച്ചത് ആര് ?
' ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് ആരാണ് ?