Challenger App

No.1 PSC Learning App

1M+ Downloads
' ദക്ഷയാഗം ' ആട്ടകഥ രചിച്ചത് ആര് ?

Aഉണ്ണായി വാര്യർ

Bഇരയമ്മൻ തമ്പി

Cകുട്ടി കുഞ്ഞുതങ്കച്ചി

Dകൃഷ്ണ മിത്രൻ

Answer:

B. ഇരയമ്മൻ തമ്പി


Related Questions:

ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്?
ഓണത്തെ കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ സംഘകാല കൃതി ഏതാണ് ?
എ ആർ രാജരാജവർമ്മ നള ചരിതത്തിന് രചിച്ച വ്യാഖ്യാനം ഏത്?
അടുത്തിടെ അന്തരിച്ച സാഹിത്യകാരൻ "ടി എൻ പ്രകാശിന്" കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?