Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം എഴുതിയതാര് ?

Aവാഗ്ഭടാനന്ദൻ

Bവി.ടി. ഭട്ടതിരിപ്പാട്

Cഎം.എൻ. ഭട്ടതിരിപ്പാട്

Dപ്രേംജി

Answer:

B. വി.ടി. ഭട്ടതിരിപ്പാട്

Read Explanation:

• വി.ടി. ഭട്ടതിരിപ്പാട് ആണ് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം എഴുതിയത്. • നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെയും സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയും രചിക്കപ്പെട്ട വിപ്ലവകരമായ നാടകം.


Related Questions:

ആഷാമേനോൻ എന്ന തുലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്?
"ഇങ്ക്വിലാബിന്റെ മക്കൾ' എന്ന നാടകം രചിച്ചത് ആര്?
'ജാതിക്കുമ്മി' എന്ന കൃതിയുടെ രചയിതാവ് :
രാമകഥയെ പാട്ടിലാക്കി' എന്ന പരാമർശം ഏത് കൃതിയെ ഉദ്ദേശിച്ചാണ്?
ഖണ്ഡികയിലെ ആശയങ്ങളോട് യോജിക്കാത്ത പ്രസ്താവ ന ഏത്?