"ഇങ്ക്വിലാബിന്റെ മക്കൾ' എന്ന നാടകം രചിച്ചത് ആര്?Aസച്ചിദാനന്ദൻBപൊൻകുന്നം വർക്കിCസി.എൻ. ശ്രീകണ്ഠൻ നായർDപി.ജെ. ആന്റണിAnswer: D. പി.ജെ. ആന്റണി Read Explanation: പി.ജെ. ആന്റണിജനനം - 1925 ജനുവരി 1 നിർമാല്യം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചു പ്രധാന നാടക രചനകൾ ഇങ്ക്വിലാബിന്റെ മക്കൾചക്രവാളം വേഴാമ്പൽ മൂഷിക സ്ത്രീ പൊതുശത്രുക്കൾ ദീപ്തി തീരം മണ്ണ് ഇത് പൊളിറ്റിക്സ് Read more in App