App Logo

No.1 PSC Learning App

1M+ Downloads
'ജാതിക്കുമ്മി' എന്ന കവിത രചിച്ചത്

Aപണ്ഡിറ്റ് കെ. പി. കറുപ്പൻ

Bവള്ളത്തോൾ നാരായണ മേനോൻ

Cഉള്ളൂർ

Dശ്രീ നാരായണ ഗുരു

Answer:

A. പണ്ഡിറ്റ് കെ. പി. കറുപ്പൻ

Read Explanation:

  • പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം -ചേരാനല്ലൂർ 
  • അരയസമാജം സ്ഥാപിച്ചത് -പണ്ഡിറ്റ് കറുപ്പൻ
  • 'കൊച്ചിൻ പുലയ മഹാസഭ 'സ്ഥാപിച്ചത് -പണ്ഡിറ്റ് കറുപ്പൻ
  • 'കേരളത്തിലെ എബ്രഹാം ലിങ്കൺ 'എന്നറിയപ്പെടുന്നത് -പണ്ഡിറ്റ് കറുപ്പൻ
  • 'കവിതിലകൻ 'എന്നറിയപ്പെടുന്നത് -പണ്ഡിറ്റ് കറുപ്പൻ
  • പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത് -കൊച്ചി മഹാരാജാവ് 

Related Questions:

എൻ. വി. കൃഷ്ണ വാര്യരുടെ അഭിപ്രായത്തിൽ, അസീറിയയിലെ നിനവേയുടെ ഇന്ത്യൻ സാഹിത്യ നാമം എന്താണ് ?
കേരളത്തിലെ ഏത് IAS ഓഫീസറുടെ കൃതിയാണ് "കയ്യൊപ്പിട്ട വഴികൾ" ?
The poem 'Prarodhanam' is written by :

സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ നാടകങ്ങൾ ഏതെല്ലാം ?

  1. സാകേതം
  2. കലി
  3. ദൈവത്താർ
  4. ലങ്കാലക്ഷ്മി 
താഴെപ്പറയുന്നവയിൽ വയലാർ അവാർഡ് ലഭിച്ചിട്ടില്ലാത്ത കൃതി ഏത് ?