Challenger App

No.1 PSC Learning App

1M+ Downloads
"ഓൺ ദി നേച്ചർ ഓഫ് തിംഗ്സ്" എന്ന കവിത എഴുതിയത് ?

Aഗാലൻ

Bവെർജിൽ

Cലൂക്രിഷ്യസ്

Dപ്ലൂട്ടാർക്ക്

Answer:

C. ലൂക്രിഷ്യസ്

Read Explanation:

  • "ഓൺ ദി നേച്ചർ ഓഫ് തിംഗ്സ്" എന്ന കവിത എഴുതിയത് ലൂക്രിഷ്യസ് ആയിരുന്നു.
  • വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരനായിരുന്നു ഗാലൻ.
  • പ്രശസ്ത കവി വെർജിലിന്റെ കൃതിയാണ് ഏനിഡ്.
  • പാരലൽ ലൈവ്സ്, പ്ലൂട്ടാർക്കിന്റെ പ്രസിദ്ധ കൃതിയാണ്.
  • ഹിസ്റ്റോറിയാ നാച്ചുറാലിസ് രചിച്ചത് പ്ലീനി ആയിരുന്നു.
  • റോമിൽ ജീവിച്ചിരുന്ന പ്രസിദ്ധ പ്രാസംഗികനാണ് സീസറോ

Related Questions:

മൈസീനിയൻ നാഗരികതയുടെ തകർച്ചയ്ക്ക് പ്രധാന കാരണം ?
അക്രോപോളിസ് അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
'അറിവാണ് നന്മ' എന്നുപഞ്ഞത് ?
കോൻസ്റ്റന്റൈൻ ദി ഗ്രേറ്റ് തുടക്കം കുറിച്ച സാമ്രാജ്യം ഏതാണ് ?
ബി.സി.ഇ. 396-ൽ റോമൻ റിപ്പബ്ലിക് കീഴടക്കിയ നഗരം ഏതാണ് ?