App Logo

No.1 PSC Learning App

1M+ Downloads
വയനാട് ദുരന്തത്തിലെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തെ കുറിച്ച് "ഉറ്റവർ" എന്ന പേരിൽ കവിത എഴുതിയത് ആര് ?

Aബാലചന്ദ്രൻ ചുള്ളിക്കാട്

Bകൽപ്പറ്റ നാരായണൻ

Cറഫീഖ് അഹമ്മദ്

Dപ്രഭാ വർമ്മ

Answer:

D. പ്രഭാ വർമ്മ

Read Explanation:

• പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് പ്രഭാ വർമ്മ • 2024 ലെ സരസ്വതി സമ്മാൻ ജേതാവാണ് പ്രഭാ വർമ്മ


Related Questions:

എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിക്കപ്പെട്ട കൃതി ഏത് ?
സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?
"ദി ഹോം വെയർ ഫാദർ വാസ് ബോൺ" എന്നത് ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?
മലയാളത്തിൽ ആദ്യത്തെ സമ്പൂർണ്ണ രാമായണ കൃതി ഏതാണ് ?
2023 ഫെബ്രുവരിയിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന , മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ മഹാകാവ്യം ഏതാണ് ?