Challenger App

No.1 PSC Learning App

1M+ Downloads
ഭാഷാഷ്ടപദി എഴുതിയത് ആര്?

Aരാമപുരത്ത് വാര്യർ

Bഎ ആർ രാജരാജവർമ്മ

Cകൊട്ടാരത്തിൽ ശങ്കുണ്ണി

Dകാളിദാസൻ

Answer:

A. രാമപുരത്ത് വാര്യർ

Read Explanation:

രാമപുരത്ത് വാര്യർ 

  • കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ രാമപുരം എന്ന പ്രദേശത്ത് ജനനം 
  • യഥാർതഥ പേര് - ശങ്കരൻ 
  • പ്രധാന കൃതികൾ - കുചേലവൃത്തം വഞ്ചിപ്പാട്ട് , ഭാഷാഷ്ടപദി ,നൈഷധം തിരുവാതിരപ്പാട്ട് 
  • ജയദേവ കൃതിയായ ഗീതാഗോവിന്ദത്തിന്റെ മലയാളം പരിഭാഷയാണ് ഭാഷാഷ്ടപദി 

Related Questions:

' ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് ആരാണ് ?
Who wrote "Kathakalivijnanakosam" (Encyclopedia of Kathakali) ?
രാമചരിതത്തിലെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിൽ?
ലഘു രാമായണം രചിച്ചതാര്?
'കുറുന്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?