App Logo

No.1 PSC Learning App

1M+ Downloads
സഫർനാമ രചിച്ചത് ആര് ?

Aഫിർദൗസി

Bബാബർ

Cഅബുൽ ഫാസൽ

Dഇബിൻ ബത്തൂത്ത

Answer:

D. ഇബിൻ ബത്തൂത്ത

Read Explanation:

ഷാനാമ രചിച്ചത് ഫിർദൗസി. ബാബർനാമ രചിച്ചത് ബാബർ


Related Questions:

ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ' എന്നറിയപ്പെടുന്നത് ?
കുത്തബ് മിനാറിന്റെ ഉയരം?
മധ്യകാല ഇന്ത്യയിൽ രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആരാണ് ?
പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച സുല്‍ത്താന്‍?
സിറി പട്ടണം നിർമ്മിച്ചതാര് ?