Challenger App

No.1 PSC Learning App

1M+ Downloads
ഇൽത്തുമിഷ് അടിമ രാജവംശത്തിന്റെ തലസ്ഥാനം ലാഹോറിൽ നിന്ന് എവിടേക്കാണ് മാറ്റിയത് ?

Aലക്‌നൗ

Bഡൽഹി

Cകാബൂൾ

Dഔറംഗബാദ്

Answer:

B. ഡൽഹി


Related Questions:

അടിമവംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി ആര് ?
ഡൽഹി സുൽത്താനേറ്റിലെ ഏത് ഭരണാധികാരിയാണ് 'മാലിക് ഫിറോസ്' എന്നറിയപ്പെട്ടത് ?
ശവകുടീര നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത് ?
ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി?
"ഫത്തുഹത്ത്-ഇ-ഫിറോസ് ഷാഹി" രചിച്ചത് ?