Challenger App

No.1 PSC Learning App

1M+ Downloads
പക്ഷിയുടെ മണം എന്ന ചെറുകഥ രചിച്ചതാര്?

Aഅക്കിത്തം

Bതകഴി ശിവശങ്കരപ്പിള്ള

Cസുഗതകുമാരി

Dകമലാ സുരയ്യ

Answer:

D. കമലാ സുരയ്യ

Read Explanation:

എൻറെ കഥ കമലാസുരയ്യയുടെ ആത്മകഥയാണ്


Related Questions:

മലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ കഥ പറയുന്ന ഉറൂബിന്റെ കൃതി ?
കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് ആര്?
ജീവിതപാത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
മനുഷ്യാലയ ചന്ദ്രിക'യുടെ കർത്താവ് ആരാണ്?
പാവം പാവം മാനവ ഹൃദയം എന്ന കൃതി രചിച്ചതാര്?