Challenger App

No.1 PSC Learning App

1M+ Downloads
കടൽമയൂരം എന്ന ചെറുകഥ രചിച്ചതാര്?

Aസുഗതകുമാരി

Bകമലാ സുരയ്യ

Cതകഴി ശിവശങ്കരപ്പിള്ള

Dഅക്കിത്തം

Answer:

B. കമലാ സുരയ്യ

Read Explanation:

എൻറെ കഥ കമലാസുരയ്യയുടെ ആത്മകഥയാണ്


Related Questions:

' ഹൈമവതഭൂവിൽ ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
'അപ്‌ഫന്റെ മകൾ' എന്ന കൃതിയുടെ രചയിതാവ് ?
'ഭാഷാഭൂഷണ' രചനയിൽ ഏ.ആർ. മാതൃകയാക്കിയ ആചാര്യനാര്?
'ഗാന്ധിയും ഗോഡ്സെയും' എന്ന കവിതയെഴുതിയതാര്?
' ഗ്രീഷ്മവും കണ്ണീരും ' എന്ന കൃതി രചിച്ചതാര് ?