Challenger App

No.1 PSC Learning App

1M+ Downloads
'ഭാഷാഭൂഷണ' രചനയിൽ ഏ.ആർ. മാതൃകയാക്കിയ ആചാര്യനാര്?

Aഭാമഹൻ

Bഭട്ടലൊല്ലടൻ

Cമമ്മടൻ

Dരുദ്രടൻ

Answer:

D. രുദ്രടൻ


Related Questions:

പ്രരോദനം എന്ന കവിത രചിച്ചതാര്?
മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ഏതാണ്?
' മയ്യഴിപുഴയുടെ തീരങ്ങൾ ' ആരുടെ കൃതിയാണ് ?
പ്രേമശിക്ഷ ആരുടെ കൃതിയാണ്?
നീർമാതളം പൂത്ത കാലം എന്ന നോവൽ രചിച്ചതാര്?