Challenger App

No.1 PSC Learning App

1M+ Downloads
' പെലെയും മറഡോണയും സ്വർഗ്ഗത്തിൽ പന്ത് തട്ടുമ്പോൾ ' എന്ന ചെറുകഥ രചിച്ചത് ആരാണ് ?

Aസുധീർ കുമാർ

Bഹരികുമാർ

Cകെ വി അനൂപ്

Dഅനിൽ കുമാർ

Answer:

A. സുധീർ കുമാർ

Read Explanation:

  • ' പെലെയും മറഡോണയും സ്വർഗ്ഗത്തിൽ പന്ത് തട്ടുമ്പോൾ ' എന്ന ചെറുകഥ രചിച്ചത്  - സുധീർ കുമാർ
  • ' കൊറോണ കാലത്തൊരു വവ്വാൽ ' എന്ന പുസ്തകം രചിച്ചത് - ഡോ. മുഹമ്മദ് ജാഫർ , പാലോട്ടു ജനു 
  • ' മയൂര ശിഖ ജീവിതം അനുഭവം അറിവ് ' എന്ന പുസ്തകം രചിച്ചത് - ഡോ. എം . എസ് . വല്യത്താൻ ,വി . ഡി . സെൽവരാജ് 
  • ' എപ്പിഡമിയോളജി രോഗ വ്യാപനത്തിന്റെ ശാസ്ത്രം ' എന്ന പുസ്തകം രചിച്ചത് - വി . രാമൻകുട്ടി 

Related Questions:

2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി സാറ തോമസിനെ 1979 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹയാക്കിയ കൃതി ഏതാണ് ?
"കേരളത്തിന്റെ ഗുൽസാരി " എന്ന പുസ്തകം എഴുതിയത് ആര് ?
"അതിജീവനം" എന്ന പേരിൽ പുതിയ ആത്മകഥ എഴുതിയത് ആര് ?
2024 ലെ വിലാസിനി സ്മാരക നോവൽ പുരസ്‌കാരം നേടിയ "നിലം തൊട്ട നക്ഷത്രങ്ങൾ" എന്ന കൃതി രചിച്ചത് ആര് ?
അനങ്കസേന നായികയായിട്ടുള്ള പ്രാചീന മണിപ്രവാള കൃതി ഏതാണ് ?