Challenger App

No.1 PSC Learning App

1M+ Downloads
തിരുനിഴൽമാല രചിച്ചത് ആര് ?

Aജോസഫ് മുണ്ടശ്ശേരി

Bഎ ആർ രാജരാജവർമ്മ

Cഗോവിന്ദൻ

Dഅയ്യപ്പിള്ള

Answer:

C. ഗോവിന്ദൻ

Read Explanation:

  • ആറന്മുള ക്ഷേത്രത്തെ കുറിച്ചുള്ള പാട്ട് കൃതി - തിരുനിഴൽമാല
  • തിരുനിഴൽമാല രചിച്ച കാലഘട്ടം - ക്രിസ്തുവർഷം 1200 നും 1300 നും ഇടയ്ക്ക് 
  • രചിച്ചത് - ഗോവിന്ദൻ ( ആറന്മുള ഗ്രാമത്തിന്റെ പുറം ചേരിയായ അയിരൂർ പ്രദേശത്ത് ജനിച്ചു )
  • തിരുനിഴൽമാല സംശോധിച്ചു പ്രസിദ്ധീകരിച്ചത് - ഡോ . എം . എം . പുരുഷോത്തമൻ നായർ 
  • കാസർഗോഡ് ജില്ലയിലെ വെള്ളൂർ എന്ന സ്ഥലത്തെ ചാമകാവു ദേവസ്വത്തിൽ നിന്ന് ലഭിച്ച പാട്ടുകൃതി 
  • തിരുനിഴൽമാലയിൽ ഉൾപ്പെടുന്ന ഈരടികളുടെ എണ്ണം - 539 

Related Questions:

ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ഏത് ?
"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?
"ഇന്ത്യ എൻറെ പ്രണയ വിസ്മയം" എന്ന പുസ്തകം രചിച്ചതാര് ?
മീശ എന്ന നോവൽ രചിച്ചത്?
ഒഎൻവിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?