App Logo

No.1 PSC Learning App

1M+ Downloads
സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രചിച്ചതാര്?

Aരവീന്ദ്രനാഥ ടാഗോർ

Bബങ്കിം ചന്ദ്ര ചാറ്റർജി

Cമുഹമ്മദ് ഇക്‌ബാൽ

Dഇവരാരുമല്ല

Answer:

C. മുഹമ്മദ് ഇക്‌ബാൽ

Read Explanation:

  • ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഉർദു-പേർഷ്യൻ സൂഫി കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവുമായിരുന്നു അല്ലാമ മുഹമ്മദ് ഇഖ്ബാൽ
  • ജനനം:  (1877 നവംബർ 9 - 1938 ഏപ്രിൽ 21).
  • പാകിസ്താൻ രൂപീകരണം എന്ന ആശയത്തിന്റെ പിന്നിലെ പ്രധാനികളിലൊരാളുമാണ്.
  • ഇദ്ദേഹം ഉർദുവിൽ രചിച്ച "സാരെ ജഹാൻ സെ അച്ഛാ" ഇന്ത്യയിൽ ഇന്നും പ്രശസ്തമായ ഒരു ദേശഭക്തിഗാനമാണ്.

Related Questions:

ഭൂട്ടാന്റെ ദേശീയ ഗാനം ?
Lalgudi Jayaraman is a mastero of which musical instrument?
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത് ?
ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം ഏതാണ് ?
പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത് എന്ന്?