App Logo

No.1 PSC Learning App

1M+ Downloads
"പാടുന്ന വയലിൻ" എന്നറിയപ്പെടുന്ന സംഗീതജ്ഞ

Aഡോ. എൻ. രാജം

Bലതാ മങ്കേഷ്ക്കർ

Cഎം. എസ്. സുബ്ബലക്ഷ്‌മി

Dഎസ്. ജാനകി

Answer:

A. ഡോ. എൻ. രാജം

Read Explanation:

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഏറ്റവും ഉയർന്ന അംഗീകാരമായ ഫെലോഷിപ്പിന് (അക്കാദമി രത്ന) അർഹയായ പ്രമുഖ ഹിന്ദുസ്ഥാനി വയലിൻ കലാകാരിയാണ് ഡോ. എൻ രാജം (ജനനം : 1938). "പാടുന്ന വയലിൻ" എന്ന് അറിയപ്പെടുന്ന രാജം ഹിന്ദുസ്ഥാനി സംഗീതത്തിനു നൽകിയ സംഭാവന പരിഗണിച്ചാണ് അക്കാദമി രത്ന പുരസ്കാരം നൽകിയത്. പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രമുഖ വയലിൻ കലാകാരൻ ടി.എൻ. കൃഷ്ണന്റെ സഹോദരിയാണ്.


Related Questions:

പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
ഈയിടെ അന്തരിച്ച ഉസ്താദ് സബ്റിഖാൻ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത്?
താൻസെൻ അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
പാക്കിസ്ഥാൻ കലാപ്രതിഭ ഗുലാം അലി പ്രതിനിധാനം ചെയ്യുന്ന കലാവിഭാഗം ?
കർണാടക സംഗീതത്തിന്റെ പിതാവ് ?