Challenger App

No.1 PSC Learning App

1M+ Downloads
വള്ളത്തോൾ കവിത ഒരു പഠനം എന്ന പഠനഗ്രന്ഥം എഴുതിയത് ?

Aജോസഫ് മുണ്ടശ്ശേരി

Bഡോ.എം.ലീലാവതി

Cഡോ.കെ.എം.തരകൻ

Dഎൻ.വി.കൃഷ്ണവാരിയർ

Answer:

A. ജോസഫ് മുണ്ടശ്ശേരി

Read Explanation:

  • വള്ളത്തോൾ പൗർണ്ണമി - ഡോ.എം.ലീലാവതി

  • മഹാകവി വള്ളത്തോൾ എന്ന പഠനഗ്രന്ഥം എഴുതിയത് - കുറ്റിപ്പുറത്ത് കിട്ടുണ്ണിനായർ

  • മഗ്ദലനമറിയം ഒരു മുക്തിഗാഥ - ഡോ.കെ.എം.തരകൻ


Related Questions:

You ear is awake even to his silence- എന്ന് പി.കെ. ആരെക്കുറിച്ചാണ് പറഞ്ഞത് ?
നളോദയം മഹാകാവ്യം രചിച്ചതാര്?
കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു എന്ന് വിലയിരുത്തിയത് ?
'അരക്കവി' എന്ന് വിശേഷിപ്പിക്കുന്നത് ?
ബൈബിളിനെ അധികരിച്ചെഴുതിയ കിളിപ്പാട്ടുകളിൽ ഉൾപ്പെടാത്തത് ?