Challenger App

No.1 PSC Learning App

1M+ Downloads
ബൈബിളിനെ അധികരിച്ചെഴുതിയ കിളിപ്പാട്ടുകളിൽ ഉൾപ്പെടാത്തത് ?

Aആത്മാനുതാപം

Bതൂബിയാസിന്റെ പാട്ട്

Cവിസ്‌മയ സ്വയംവര

Dചാതുരന്ത്യം

Answer:

D. ചാതുരന്ത്യം

Read Explanation:

ബൈബിളിനെ അധികരിച്ചെഴുതിയ കിളിപ്പാട്ടുകൾ

  • തൂബിയാസിന്റെ പാട്ട്

  • ആത്മാനുതാപം

  • വിസ്‌മയ സ്വയംവരെ

  • അർണ്ണോസുപാതിരി - ചാതുരന്ത്യം -


Related Questions:

ലീലാതിലകം സാധുവല്ലെന്ന് വിധിച്ചതും അനന്തപുരവർണ്ണനത്തിൽക്കാണുന്നതുമായ ഭാഷാപ്രയോഗങ്ങൾ?
നിരണം കവികളിൽ ഉൾപ്പെടാത്തത് ?
പുലയരുടെ നൃത്ത സമ്പ്രാദയത്തെ അനുകരിച്ച് നമ്പ്യാർ രചിച്ചതാണ് ശീതങ്കൻ തുള്ളൽ എന്നഭിപ്രായപ്പെട്ടത് ?
ചെഞ്ചെമ്മേ , മാൺപ് തുടങ്ങിയ പദങ്ങൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കിളിപ്പാട്ടിനെക്കുറിച്ച് പരാമർശമുള്ള പ്രാചീനകാവ്യം ?