Challenger App

No.1 PSC Learning App

1M+ Downloads
കുന്നിമണികൾ എന്ന കൃതി രചിച്ചതാര്

Aവൈലോപ്പിള്ളി ശ്രീധരമേനോൻ

Bഎം കെ സാനു

Cജി ശങ്കരക്കുറുപ്പ്

Dചങ്ങമ്പുഴ

Answer:

A. വൈലോപ്പിള്ളി ശ്രീധരമേനോൻ

Read Explanation:

വൈലോപ്പിള്ളിയുടെ കവിതകൾ ------------ • മാമ്പഴം • ആൽബിനും മച്ചാന്മാരും സഹ്യന്റെ മകൻ • ശ്രീരേഖ • കുടിയൊഴിക്കൽ • ഓണപ്പാട്ടുകാർ • വിത്തും കൈക്കോട്ടും • കടൽക്കാക്കകൾ • കയ്പവല്ലരി • വിട • മകരക്കൊയ്ത്ത് • പച്ചക്കുതിര • കുന്നിമണികൾ • കുരുവികൾ • മിന്നാമിന്നി • വൈലോപ്പിള്ളിക്കവിതകൾ • മുകുളമാല • കൃഷ്ണമൃഗങ്ങൾ • അന്തി ചായുന്നു


Related Questions:

' ദക്ഷയാഗം ' ആട്ടകഥ രചിച്ചത് ആര് ?
Who was the author of Aithihyamala ?
"കുമാരനാശാൻ വൈരാഗിയിലെ അനുരാഗി" എന്ന കൃതി രചിച്ചത് ആര് ?
'കലിംഗത്തുപരണി' എന്ന കൃതി രചിച്ചത് ആര് ?
"Kanneerum Kinavum" was the autobiography of: