ശ്രീകൃഷ്ണകർണാമൃതം എന്ന കൃതി രചിച്ചതാര് ?Aഇടശ്ശേരിBചെറുശ്ശേരിCവില്വമംഗലം സ്വാമിയാർDതുഞ്ചത്തു എഴുത്തച്ഛൻAnswer: C. വില്വമംഗലം സ്വാമിയാർ Read Explanation: ശ്രീകൃഷ്ണകർണാമൃതം എന്ന പ്രസിദ്ധമായ കൃതി രചിച്ചത് വില്വമംഗലം സ്വാമിയാർ ആണ്. ലീലാശുകൻ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നുശ്രീകൃഷ്ണന്റെ ലീലകളെക്കുറിച്ചുള്ള ഭക്തിനിർഭരമായ ശ്ലോകങ്ങളാണ് ഈ കൃതിയിലുള്ളത്മറ്റ് കൃതികൾ ശ്രീചിഹ്നംപുരുഷകാരംഅഭിനവ-കൗസ്തുഭ-മാലദക്ഷിണാമൂർത്തി-സ്തവംകാലവധ കാവ്യംദുർഗ്ഗാസ്തുതിബാലകൃഷ്ണ സ്തോത്രംബാലഗോപാല സ്തുതിശ്രീകൃഷ്ണ വരദാഷ്ടകംബാവനാമുകുരംരാമചന്ദ്രാഷ്ടകംഗണപതി സ്തോത്രംഅനുഭവാഷ്ടകംമഹാകാലാഷ്ടകംകാർക്കോട്കാഷ്ടകംകൃഷ്ണലീലാ-വിനോദംശങ്കര-ഹൃദയംഗമസുബന്ത-സാമ്രാജ്യംതിങന്ത-സാമ്രാജ്യംക്രമദീപിക Read more in App