'സൗന്ദര്യലഹരി' ആരുടെ കൃതിയാണ്?Aഭാസ്കരാചാര്യർBശങ്കരാചാര്യർCസ്മിതാ പാട്ടീൽDദേവികാ റാണിAnswer: B. ശങ്കരാചാര്യർ Read Explanation: ശ്രീ ശങ്കരാചാര്യർ എഴുതിയതാണ് സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇത് ശിഖരിണി എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്. പാർവതീ ദേവിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്. ശങ്കരാചര്യരുടെ സ്തോത്ര നിബന്ധങ്ങളിൽ ഏറ്റവും മഹത്തായതെന്ന് ഉള്ളൂർ പരമേശ്വരയ്യർ ഇതിനെ വിശേഷിപ്പിക്കുന്നു Read more in App