49-ാമത് വയലാർ സാഹിത്യ അവാർഡ് (2025) നേടിയ 'തപോമയിയുടെ അച്ഛൻ' എന്ന കൃതി രചിച്ചതാര്?Aഇ. സന്തോഷ്കുമാർBഎം. ലീലാവതിCവി ജെ ജെയിംസ്Dഅശോകൻ ചാരുവിൽAnswer: A. ഇ. സന്തോഷ്കുമാർ Read Explanation: അവാർഡ്: 49-ാമത് വയലാർ സാഹിത്യ അവാർഡ് (Vayalar Literary Award 2025)കൃതി: തപോമയിയുടെ അച്ഛൻ (നോവൽ)ജേതാവ്: ഇ. സന്തോഷ്കുമാർസമ്മാനത്തുക: ₹1,00,000/- (ഒരു ലക്ഷം രൂപ)യും വെങ്കല ശിൽപ്പവും പ്രശസ്തിപത്രവും. Read more in App