ഉളളൂർ അവതരിക എഴുതിയ 'തുളസീദാമം' എന്ന കൃതി എഴുതിയത് ?Aകട്ടക്കയത്തിൽ ചെറിയാൻ മാപ്പിളBകെ. കെ. രാജCഎം.പി.അപ്പൻDആശാൻAnswer: B. കെ. കെ. രാജ Read Explanation: ഉള്ളൂർ അവതാരിക എഴുതിയ കൃതികൾഅശ്രുധാര - എം.പി.അപ്പൻചണ്ഡാലഭിക്ഷുകി - ആശാൻശ്രീയേശുവിജയം - കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള Read more in App