Challenger App

No.1 PSC Learning App

1M+ Downloads
"ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി" എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ ?

Aഡോക്ടർ പൽപ്പു

Bകുമാരനാശാൻ

Cകെ എം പണിക്കർ

Dചെമ്പകരാമൻ പിള്ള

Answer:

A. ഡോക്ടർ പൽപ്പു

Read Explanation:

ഡോക്ടർ പൽപ്പു

  • 'ഈഴവരുടെ രാഷ്ട്രീയ നേതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്നു
  • ഇംഗ്ലണ്ടിൽ പോയി ഉന്നതബിരുദം നേടുന്നതിന് തിരുവിതാംകൂറിലെ ഈഴവ സമുദായത്തിൽ നിന്ന് അവസരം ലഭിച്ച ആദ്യവ്യക്തി
  • മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ
  • എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വൈദ്യശാസ്ത്ര ബിരുദധാരി
  • തിരുവിതാംകൂർ ഈഴവ സഭയുടെ സ്ഥാപകൻ
  • ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തി.

     

  • ഡോ പല്പുവിനെ 'ഈഴവരുടെ രാഷ്ട്രീയ പിതാവ്' എന്ന് വിശേഷിപ്പിച്ചത് - റിട്ടി ലൂക്കോസ്

  • "ഡോ പല്പു ധർമബോധത്തിൽ ജീവിച്ച കർമയോഗി" എന്ന പുസ്തകത്തിന്റെ കർത്താവ് - എം.കെ.സാനു


Related Questions:

The title of 'Rani' to the Naga woman leader Gaidinliu was given by:
' ഒറലാണ്ടോ മാസോട്ട ' എന്ന പേരിൽ അറിയപ്പെട്ട ഇന്ത്യൻ സ്വാതന്ത്രസമരസേനാനി ?
ദീനബന്ധു എന്നറിയപ്പെടുന്നതാരാണ്?
"വേഷ പ്രച്ഛന്നനായ രാജ്യദ്രോഹി" ആര് ?
മുസാഫിർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ് ഫോർഡിനെ വധിക്കാൻ ഖുദിറാം ബോസിന് ഒപ്പം വിപ്ലവകാരികൾ ആരെയാണ് നിയോഗിച്ചത്?